അല്‍ അബ്‌റാര്‍ സീ ക്യൂ പ്രീ സ്‌ക്കൂള്‍ റബീഹ് ഫെസ്റ്റ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്. അല്‍ അബ്‌റാര്‍ സീ ക്യൂ (സഹ് റത്തുല്‍ ഖുര്‍ആന്‍) പ്രീസ്‌കൂള്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഹൃദയമാണെന്റെ നബി (സ) മീലാദ് ക്യാ മ്പയിനിന്റെ ഭാഗമായുള്ള റബീഹ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റ് അല്‍ അബ്‌റാര്‍ സെ ക്രട്ടറി ഉസ്താദ് ഉണ്ണീന്‍ക്കുട്ടി സഖാഫി പാലോട് ഉദ്ഘാടനം...